Top

ഫോണ്‍ മോഷ്ടിച്ച കള്ളന്‌റെ ജീവിതത്തിലേയ്ക്ക്: ഫൈന്‍ഡ് മൈ ഫോണ്‍

ഫോണ്‍ മോഷ്ടിച്ച കള്ളന്‌റെ ജീവിതത്തിലേയ്ക്ക്: ഫൈന്‍ഡ് മൈ ഫോണ്‍
ആന്‌റണി വാന്‍ ഡെര്‍ മീറിന്‌റെ ഐ ഫോണ്‍ നെതര്‍ലാന്‌റ്‌സില്‍ മോഷ്ടിക്കപ്പെട്ടു. എന്നാല്‍ ട്രാക്കിംഗ് സംവിധാനമുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് ആന്‌റണി വാന്‍ ഡെര്‍ അയാളെ പിന്തുടര്‍ന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് ഈ 20 മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം പറയുന്നത്.

മോഷ്ടാവിന്‌റെ ഓരോ നീക്കങ്ങളും മനസിലാക്കാന്‍ കഴിഞ്ഞു. അയാളുടെ സ്ഥലം, അയയ്ക്കുന്ന സന്ദേശങ്ങള്‍, മറ്റുള്ളവരുമായുള്ള സംഭാഷണങ്ങള്‍ എല്ലാം ട്രാക്ക് ചെയ്യപ്പെട്ടു. എന്നാല്‍ പീന്നീട് സഹതാപമാണ് ആന്‌റണി വാന്‍ ഡെറിന് തോന്നുന്നത്.


വീഡിയോ കാണാം:

Next Story

Related Stories