400 സീറ്റ് നേടുക, ഭരണഘടന പൊളിച്ചെഴുതുക. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മോഹിച്ചത് ഇതാണ്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ അതിമോഹം നടക്കില്ലെന്ന് തിരിച്ചറിവുണ്ടായിരിക്കുന്നു. പാര്‍ട്ടിയുടെ താര പ്രചാരകനായ മോദി മുതല്‍ അമിത് ഷാ വരെ ഈ 400 സീറ്റ് മുദ്രാവാക്യം മറന്നു. ഇന്നിപ്പോള്‍ ഉറപ്പാണ് സംവരണം എന്ന് ആവര്‍ത്തിക്കുകയാണ് മോദി. Modi’s ‘400 paar’ മുദ്രാവാക്യം മറന്നു. ഭരണഘടന പൊളിച്ചെഴുതുമ്പോള്‍ റദ്ദാക്കപ്പെടുമെന്ന് പറഞ്ഞ സംവരണമാണ് ഇതെന്നത് പ്രസക്തമാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ മാറ്റം … Continue reading “ഉറപ്പാണ് സംവരണം ആവര്‍ത്തിക്കുന്ന ബിജെപി: ഭയപ്പെടുത്തിയത് എന്ത്?”