എഡിറ്റര്‍

ഒന്നാം ലോക മഹായുദ്ധത്തെ അറിയാന്‍ ഈ ഡോക്യുമെന്‍ററി കാണൂ..

ഒന്നാം ലോകമഹായുദ്ധത്തെ സംബന്ധിച്ചൊരു ചെറു ചരിത്രം ആഗോള കാഴ്ചപ്പാടില്‍ നോക്കുകയാണ് പത്ത് രാജ്യങ്ങളിലെ പത്ത് ചരിത്രകാരന്മാര്‍. യാഥാര്‍ത്ഥ്യമാര്‍ന്ന അവലോകനം, ഭൂപടങ്ങള്‍, അപൂര്‍വ്വ ചിത്രങ്ങള്‍,മെസൊപ്പൊട്ടോമിയിലേക്ക് ഒട്ടകത്തിന്റെ പുറത്ത് പ്രവേശിക്കുന്ന സൈനികര്‍, ആല്‍പ്‌സ് പര്‍വത ശൃംഖങ്ങളില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറ്റാലിയന്‍ പട്ടാളക്കാര്‍ തുടങ്ങി അനിതരസാധാരണമായ ദൃശ്യങ്ങള്‍. ലോകയുദ്ധത്തെ വിവിധ വീക്ഷണ കോണുകളിലൂടെ അവതരിപ്പിക്കുകയാണ് ഈ ഡോക്യുമെന്‍ററി . ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍. ഇറ്റാലിയന്‍, സ്പാനിഷ്, അറബിക്, ഹിന്ദി ഭാഷകളിലായി ഡോക്യുമെന്ററി കാഴ്ചക്കാരുടെ മുന്നിലെത്തുന്നു. ഡോക്യുമെന്‍ററി കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.theguardian.com/world/ng-interactive/2014/jul/23/a-global-guide-to-the-first-world-war-interactive-documentary

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍