വൈറല്‍

ശക്തമായ കാറ്റിനിടെ വിമാനങ്ങളുടെ സാഹസിക ലാന്‍ഡിംഗ്

ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഏറെ സാഹസികമായി ലാന്‌റ് ചെയ്യുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

120 കിലോമീറ്ററിലധികം വേഗതയില്‍ ശക്തമായ കാറ്റ് വീശുമ്പോള്‍ എങ്ങനെ വിമാനം ലാന്‌റ് ചെയ്യാം. ബ്രിട്ടനിലെ ബിര്‍മിംഗ്ഹാം വിമാനത്താവളത്തിലാണ് രംഗങ്ങള്‍. വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്‌ലാന്‌റിലും വീശിയടിച്ച ബാര്‍ബറ കൊടുങ്കാറ്റാണ് വില്ലന്‍. വൈദ്യുതി ബന്ധം ഏറെ നേരത്തേയ്ക്ക് തകരാറിലായിരുന്നു. ഇതിനിടയില്‍ ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഏറെ സാഹസികമായി ലാന്‌റ് ചെയ്യുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍