TopTop
Begin typing your search above and press return to search.

ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ 'ഹൈ ടീ'

ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ ഹൈ ടീ

മുന്തിയ ഇനം വിഭവങ്ങളുടെ വിവിധ രുചി വൈവിധ്യങ്ങളുമായി ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ ഹൈ ടീ. രുചിയൂറുന്ന പ്രത്യേകതരം വിഭവങ്ങള്‍, ചൂടന്‍ പാനീയങ്ങള്‍ എന്നിവ എല്ലാ ദിവസവും വൈകീട്ട് മൂന്ന് മണിമുതല്‍ ഏഴ് വരെ ഹൈ ടീ യില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ഹൈ-ടീയ്ക്ക് കപ്പിള്‍സിന് 999രൂപയും, ആളൊന്നിന് 500രൂപയുമാണ് നിരക്ക് ഇടാക്കുന്നത്. റിസര്‍വേഷനായി 0484- 266 1206| +91 7593 880 527 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം


Next Story

Related Stories