തുടര്‍ച്ചയായ ജോലികള്‍ക്ക് ശേഷമുള്ള വിരസതയകറ്റാന്‍ വീക്കെന്‍ഡ് ഗെറ്റ് എവെ പാക്കേജ് അവതരിപ്പിച്ച് താമര ലെയ്ഷര്‍ എക്സ്പീരിയന്‍സസിന്റെ ഉടമസ്ഥതയിലുള്ള ഒ ബൈ താമര . വിശാലമായ, മനോഹരമായി രൂപകല്‍പ്പന ചെയ്ത മുറികളില്‍ താമസിച്ച് പൂളിന്റെയോ നഗരദൃശ്യത്തിന്റെയോ കാഴ്ചകള്‍ കണ്ടു വിശ്രമിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. പ്രത്യേക നിരക്കില്‍ രുചികരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആസ്വദിച്ചു താമസിക്കുന്നതിന് ഒരു ദിവസത്തേക്ക് എല്ലാം ഉള്‍പ്പെടെ 4,998 രൂപയാണ് നിരക്കെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ എക്സ്ക്ലൂസീവ് ഓഫര്‍ 2020 സെപ്റ്റംബര്‍ 30 വരെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (+91) 47 1710 0111.
വീക്കെന്‍ഡ് ഗെറ്റ് എവെ പാക്കേജുമായി ഒ ബൈ താമര

Next Story