ഇമ്രാന്‍ ഖാന്‍: പാകിസ്താന്റെ പുതിയ ‘ക്യാപ്റ്റന്‍’

ക്രിക്കറ്റ് ഗ്രൗണ്ടിലായാലും രാഷ്ട്രീയ ഗോദയിലായാലും ഇമ്രാന്റെ വിജയതൃഷ്ണ ലക്ഷ്യം കാണാതെ അടങ്ങില്ല.
എന്നാല്‍ പാകിസ്താന്‍റെ ജനാധിപത്യത്തെ സംരക്ഷിക്കുക, അതിനെ മുന്നോട്ട് നയിക്കുക എന്നതെല്ലാം ക്രിക്കറ്റ് ലോകകപ്പ് നേടുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ദുഷ്കരവും ശ്രമകരവുമാണ് എന്ന് ഇമ്രാന്‍ ഖാന് അറിയുമായിരിക്കും.