മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ സൗദി വധിച്ചു? പിന്നില്‍ സല്‍മാന്‍ രാജകുമാരന്‍? ഗുരുതരാരോപണവുമായി തുര്‍ക്കി

ഖഷോഗിക്ക് എന്ത് സംഭവിച്ചു എന്ന് സൗദി ഗവണ്‍മെന്റ് ഉത്തരം പറയണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.