ഹോളിവുഡിലെ ‘ലൈംഗികാതിക്രമിയായ വേട്ടക്കാരന്‍’ ബില്‍ കോസ്ബിക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവ്!

നടിമാര്‍ ലൈംഗികചൂഷണത്തിന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിവച്ച ‘Me Too’ മുന്നേറ്റത്തിന്റെ ഭാഗമായി ആദ്യമായി ശിക്ഷ ലഭിക്കുന്ന താരമാണ് കോസ്ബി.