സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി; ഇത് ആസൂത്രിത ശുദ്ധികലശം

2015 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ വന്നതുമുതല്‍ തന്റെ സഹോദരനും യഥാര്‍ത്ഥ കിരിടാവകാശിയുമായി മുഹമ്മദ് ബിന്‍ നയീഫിനെ സ്ഥാനഭ്രഷ്ടനാക്കുകയും കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തെ വിട്ടുതടങ്കലിലാക്കുകയും ചെയ്തു.