ഖഷോഗിയുടെ തിരോധാനം: വിരട്ടലും വിലപേശലും വേണ്ടെന്ന് അമേരിക്കയോട് സൗദി, അടിച്ചാല്‍ തിരിച്ചടിക്കും

സൗദി അറേബ്യയാണ് ഖഷോഗിയെ വധിച്ചതെന്ന് വ്യക്തമായാല്‍ കടുത്ത ശിക്ഷാ നടപടി അവര്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സൗദി ഗവണ്‍മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.