“ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ കയറി മിനുട്ടുകള്‍ക്കുള്ളില്‍ തലയറുത്തു”: ഓഡിയോ ക്ലിപ്പ് തെളിവെന്ന് തുര്‍ക്കി

ഖഷോഗിയുടെ ശരീരം ഏജന്റുമാര്‍ കീറി മുറിക്കുമ്പോള്‍ ചെവിയില്‍ ഹെഡ്‌ഫോണ്‍ കുത്തി പാട്ട് കേള്‍ക്കാനായിരുന്നു ഡോക്ടര്‍ നല്‍കിയ ഉപദേശം.