Top

കാലിഫോര്‍ണിയയിലെ ബൗളിംഗ് ഗെയിം കേന്ദ്രത്തില്‍ വെടി വയ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയിലെ ബൗളിംഗ് ഗെയിം കേന്ദ്രത്തില്‍ വെടി വയ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു
യുഎസിലെ കാലിഫോര്‍ണിയയില്‍ ലോസ് ഏഞ്ചലസിന് സമീപം ടൊറന്‍സ് നഗരത്തിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗാബിള്‍ ഹൗസ് ബൗള്‍ എന്ന ബൗളിംഗ് ഗെയിം കേന്ദ്രത്തിലാണ് വെടിവയ്പുണ്ടായത്. ഏഴ് പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റതായും ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഗാംഗുകള്‍ തമ്മിലുള്ള സംഘട്ടനമാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആസ്റ്റിന്‍ എഡ്‌വാര്‍ഡ്‌സ് (28), റോബര്‍ട്ട് മീകിന്‍സ് (28), മൈക്കള്‍ റാഡ്‌ഫോഡ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്.

Next Story

Related Stories