TopTop
Begin typing your search above and press return to search.

ഓസ്‌ട്രേലിയയില്‍ വ്യാപക കാട്ടുതീ - മൂന്ന് മരണം, 150 വീടുകള്‍ കത്തിനശിച്ചു, ആയിരത്തിലധികം പേര്‍ പലായനം ചെയ്തു

ഓസ്‌ട്രേലിയയില്‍ വ്യാപക കാട്ടുതീ - മൂന്ന് മരണം, 150 വീടുകള്‍ കത്തിനശിച്ചു, ആയിരത്തിലധികം പേര്‍ പലായനം ചെയ്തു

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് പ്രവിശ്യയില്‍ കാട്ടുതീയില്‍ വ്യാപക നാശം. ക്വീന്‍സ് ലാന്‍ഡിലെ ന്യൂ സൗത്ത് വെയില്‍സിലാണ് കാട്ടുതീ പടര്‍ന്നത്. മൂന്ന് പേര്‍ മരിച്ചു. 150 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആയിരത്തിലധികം പേര്‍ക്ക് വീടൊഴിഞ്ഞു പോകേണ്ടി വന്നു. ഇവരെ ഇവാക്വേഷന്‍ സെന്ററിലേയ്ക്കാണ് മാറ്റിയത്. 1300 ഫയര്‍ഫൈറ്റര്‍മാരെ തീ അണയ്ക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സൈന്യത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ശക്തമായ കാറ്റും 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമായി കാട്ടുതീ പടരാനിടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.


Next Story

Related Stories