TopTop
Begin typing your search above and press return to search.

കാട്ടുതീക്ക് ശമനമില്ല, തീ അണയ്ക്കാന്‍ ഓസ്‌ട്രേലിയ സൈന്യത്തെ വിടുന്നു

കാട്ടുതീക്ക് ശമനമില്ല, തീ അണയ്ക്കാന്‍ ഓസ്‌ട്രേലിയ സൈന്യത്തെ വിടുന്നു

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ പ്രവിശ്യകളില്‍ വ്യാപകനാശം വിതച്ച കാട്ടുതീയ്ക്ക് ശമനമില്ല. തീ അണയ്ക്കുന്നവര്‍ക്ക് സഹായത്തിനായി ഗവണ്‍മെന്റ് സൈന്യത്തെ അയച്ചു. വിക്ടോറിയയിലെ മാല്ലകൂട്ടയില്‍ 4000 പേര്‍ തീരപ്രദേശത്ത് അഭയം തേടി. ന്യൂ സൗത്ത് വെയില്‍സില്‍ രണ്ട് മരണം സ്ഥിരീകരിച്ചതോടെ കാട്ടുതീയില്‍ ഇതുവരെയുണ്ടായ മരണം 12 ആയി. വിക്ടോറിയയില്‍ നാല് പേരേയും ന്യൂ സൗത്ത് വെയില്‍സില്‍ ഒരാളേയും കാണാതായിട്ടുണ്ട്.

സൈനിക ഹെലികോപ്റ്ററുകളും കപ്പലുകളും അയയ്ക്കാനുള്ള വിക്ടോറിയ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പ്രതിരോധ മന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സും അംഗീകരിച്ചു.

<blockquote class="twitter-tweet"> <p lang="en" dir="ltr">I’ve spoken with <a href="https://twitter.com/ScottMorrisonMP?ref_src=twsrc^tfw">@ScottMorrisonMP</a> & authorised <a href="https://twitter.com/hashtag/ADF?src=hash&ref_src=twsrc^tfw">#ADF</a> to deploy extra assets to the Victorian fires: 3 helicopters & 1 aircraft will fly to East Sale; HMAS Choules & MV Sycamore will sail to East Gippsland. A Joint Task Force has been stood up with Army personnel & Liason Officers</p>— Linda Reynolds (@lindareynoldswa) <a href="https://twitter.com/lindareynoldswa/status/1211893717990133761?ref_src=twsrc^tfw">December 31, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories