TopTop
Begin typing your search above and press return to search.

ഇല്ല മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നില്ല, നിങ്ങളുടെ നശിച്ച ഭരണം നവംബർ 3ന് തീരും - ട്രംപിനോട് ബേണി സാൻഡേഴ്സ്

ഇല്ല മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നില്ല, നിങ്ങളുടെ നശിച്ച ഭരണം നവംബർ 3ന് തീരും - ട്രംപിനോട് ബേണി സാൻഡേഴ്സ്

അതേസമയം ട്രംപിന്റെ ആവശ്യത്തിൽ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ ജോ ബൈഡന് പിന്നിലായ വെർമോണ്ട് സെനറ്റർ ബേണി സാൻഡേഴ്സ് രംഗത്തെത്തി. ഇല്ല, മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ തിരഞ്ഞെടുപ്പ് നീട്ടുന്നില്ല. നിങ്ങളുടെ സ്വേച്ഛാധികാരവാഴ്ചയും നുണകളും വംശീയതയും അനുഭവിച്ച് അമേരിക്കൻ ജനതയ്ക്ക് മടുത്തിരിക്കുന്നു. 2020 നവംബർ മൂന്നിന് അമേരിക്കയിൽ ജനാധിപത്യം പുലരും. നിങ്ങളുടെ നശിച്ച ഭരണം അവസാനിക്കും. ബൈ, ബൈ - സോഷ്യലിസ്റ്റ് ആയ ബേണി സാൻഡേഴ്സ് ട്വീറ്റ് ചെയ്തു. പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയ ഉടൻ ജോ ബൈഡനെ വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി ബേണി സാൻഡേഴ്സ് രംഗത്തെത്തിയിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">No, Mr. President. We"re not delaying the election. The American people are sick and tired of your authoritarianism, your lies, your racism. On November 3, 2020 democracy will prevail and your disastrous presidency will end. Bye-bye. <a href="https://t.co/wmBYriSxGs">https://t.co/wmBYriSxGs</a></p>— Bernie Sanders (@BernieSanders) <a href="https://twitter.com/BernieSanders/status/1288842935933579266?ref_src=twsrc^tfw">July 30, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories