TopTop
Begin typing your search above and press return to search.

ഇറാഖിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

ഇറാഖിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം. യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന 19ാമത്തെ ആക്രമണമാണിത്. അതീവസുരക്ഷാമേഖലയായ ഇവിടെ പല തവണ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി എ എഫ് പി കറസ്‌പോണ്ടന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories