TopTop
Begin typing your search above and press return to search.

ഫെമിനിസവും സ്വവര്‍ഗ ലൈംഗികതയും നിരീശ്വരവാദവും തീവ്രവാദ ആശയങ്ങളെന്ന് സൗദി അറേബ്യ

ഫെമിനിസവും സ്വവര്‍ഗ ലൈംഗികതയും നിരീശ്വരവാദവും തീവ്രവാദ ആശയങ്ങളെന്ന് സൗദി അറേബ്യ

ഫെമിനിസത്തേയും സ്വവര്‍ഗ ലൈംഗികതയേയും നിരീശ്വരവാദത്തേയും തീവ്രവാദ ആശയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ. സൗദി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സിയാണ് ഇക്കാര്യം പറയുന്നത്. എല്ലാ തരത്തിലുമുള്ള തീവ്രവാദവും അസ്വീകാര്യമാണ് എന്ന് സെക്യൂരിറ്റി പ്രസിഡന്‍സിയുടെ അനിമേറ്റഡ് ക്ലിപ്പ് ട്വീറ്റില്‍ പറയുന്നു.

#Presidency_of_State_Security : two terrorists were killed while two other terrorists were arrested in a proactive security operation. #Eastern_Province #Saudi #السعودية pic.twitter.com/yAgRvSckOW
— The General Department for Counter Extremism (@ce_pss_en) April 9, 2019

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അവകാശം, പര്‍ദ്ദയില്ലാതെ പുറത്തിറങ്ങി നടക്കാനും പുരുഷ രക്ഷിതാവിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതുമായ മാറ്റവും കായിക മത്സരങ്ങള്‍ സ്റ്റേഡിയങ്ങളില്‍ പോയി കാണുവാനുള്ള അവകാശവുമെല്ലാം നല്‍കിക്കൊണ്ട് കൂടുതല്‍ ഉദാര നയസമീപനങ്ങള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിക്കുമ്പോളാണ്, വീണ്ടും യാഥാസ്ഥിതിക പരിപാടികളിലേയ്ക്ക് സൗദി പോകുന്നത്. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനായാണ് സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ വിപുലമായ പരിഷ്‌കരണ നടപടികള്‍ക്ക് സൗദി തുടക്കം കുറിച്ചത്.

Next Story

Related Stories