TopTop
Begin typing your search above and press return to search.

പാകിസ്താനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഭീകരാക്രമണം - രണ്ട് പേർ കൊല്ലപ്പെട്ടു, നാല് ഭീകരരെ വധിച്ചു

പാകിസ്താനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഭീകരാക്രമണം - രണ്ട് പേർ കൊല്ലപ്പെട്ടു, നാല് ഭീകരരെ വധിച്ചു

പാകിസ്താനിലെ കറാച്ചിയില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ ഭീകരാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടതായും ആക്രമണം നടത്തിയ നാല് ഭീകരരേയും വധിച്ചതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ 9 മണിയോടെയാണ് വെടിവയ്പും ഗ്രനേഡ് ആക്രമണവും തുടങ്ങിയത്. മരണനിരക്ക് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെ അപലപിച്ച് സിന്ധ് ഗവർണർ ഇമ്രാൻ ഇസ്മായിൽ രംഗത്തെത്തി.




Next Story

Related Stories