ആശ്ചര്യപ്പെടരുത്, ഇനി നിങ്ങളുടെ അയല്‍വക്കത്തും വരും ഗാന്ധി ഘാതകന്‍ ഗോഡ്സേയുടെ ക്ഷേത്രങ്ങള്‍
രമ ലക്ഷ്മി (വാഷിംഗ്ടണ്‍ പോസ്റ്റ്) 1948ല്‍ മോഹന്‍ദാസ് ‘മഹാത്മ’ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ ബഹുമാനാര്‍ത്ഥം, അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു സംഘം കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ 67-ാം ചരമദിനമായ വെള്ളിയാഴ്ച ഒരു പ്രധാനദിനമായി സംഘാടകര്‍ തിരഞ്ഞെടുക്കുകയായിരുന്നു. കൊലയാളി ഗോഡ്‌സെയുടെ ഒരു അര്‍ദ്ധകായ പ്രതിമ തയ്യാറാക്കിയ അവര്‍, ന്യൂഡല്‍ഹിയില്‍ നിന്നും 43 മൈല്‍ വടക്ക് കിഴക്കായി സ്ഥതിചെയ്യുന്ന മീററ്റ് നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ പ്രത്യേക ശുദ്ധീകരണ പൂജകള്‍ സംഘടിപ്പിക്കുകയും ചെയ്തു. … Continue reading ആശ്ചര്യപ്പെടരുത്, ഇനി നിങ്ങളുടെ അയല്‍വക്കത്തും വരും ഗാന്ധി ഘാതകന്‍ ഗോഡ്സേയുടെ ക്ഷേത്രങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed