പ്ലീസ്, ഇങ്ങനെ ശാക്തീകരിച്ച് ഞങ്ങളെ രക്ഷിക്കരുത്

അശ്വതി പി. അശ്വിന്‍ ഡിസംബര്‍ നമുക്ക് എപ്പോഴൊക്കെയോ ഓര്‍മകളുടെ, അനുഭവങ്ങളുടെ അയവിറക്കലുകള്‍ കൂടിയാണല്ലോ. ഓര്‍ക്കാന്‍ ഒരുപാടുണ്ട്, ചിരിയുടെ, ചിന്തയുടെ, വേദനയുടെ, വെറുപ്പിന്റെ, പ്രേമത്തിന്റെ, കാമത്തിന്റെ നിമിഷങ്ങള്‍, ദിവസങ്ങള്‍. പക്ഷെ ഞാനിവിടെ പങ്കുവക്കുന്നത് പിന്നിട്ട വര്‍ഷത്തില്‍ എനിക്കുണ്ടായ ചില അന്ധാളിപ്പുകളെ കുറിച്ചാണ്. തെളിച്ച്പറഞ്ഞാല്‍ ഈ കഴിയാറായ വര്‍ഷം ഞാന്‍ പങ്കെടുത്ത (പങ്കെടുക്കേണ്ടി വന്ന) ചില ‘അവബോധ ക്ലാസ്സു’കളില്‍ നിന്നുണ്ടായ അന്ധാളിപ്പുകളെ കുറിച്ച്! അറിവും അവബോധവും വേണ്ടതു തന്നെ. അത് ഒരുതരം പരുവപെടുത്തലാണ്. അതു പലരീതികളില്‍ ആകാം. പക്ഷെ എവിടെ … Continue reading പ്ലീസ്, ഇങ്ങനെ ശാക്തീകരിച്ച് ഞങ്ങളെ രക്ഷിക്കരുത്