TopTop
Begin typing your search above and press return to search.

ജോര്‍ജേട്ടന്‍സ് പൂരത്തില്‍ ദിലീപിന് 'ജോലിയും കൂലിയുമില്ല'

ജോര്‍ജേട്ടന്‍സ് പൂരത്തില്‍ ദിലീപിന് ജോലിയും കൂലിയുമില്ല

റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിലെ 'ജോലിയും കൂലിയുമില്ല' എന്ന ഗാനം യൂട്യൂബില്‍ ഔദ്യോഗികമായി പോസ്റ്റ് ചെയ്തു. ഹരിനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്. കെ ബിജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത് മൂന്ന് ലക്ഷത്തിനടുത്താളുകളാണ്.


Next Story

Related Stories