TopTop
Begin typing your search above and press return to search.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ രണ്ടാം വര്‍ഷ സസ്യശാസ്ത്ര വിദ്യാര്‍ത്ഥിനി ആതിരാ കൃഷ്ണനാ(20)ണ് ആത്മഹത്യ ചെയ്തത്.

ഞരമ്പ് മുറിച്ച ശേഷം കോളേജ് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിദ്യാര്‍ത്ഥിനിയുടെ മരണത്തെ കുറിച്ച് കോളേജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


Next Story

Related Stories