അഴിമുഖം പ്രതിനിധി
സെലിബ്രിറ്റികളുടെ സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങളോട് കങ്കണ റണൗത്തിന്റെ അഭ്യര്‍ത്ഥന. ഹോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും കങ്കണ റണൗത്തും തമ്മിലെ ബന്ധവും പാളിച്ചകളും നിയമ നടപടികളും തുടര്‍ വാര്‍ത്തകളായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴായിരുന്നു കങ്കണയുടെ മറുപടി.
ആദ്യമവര്‍ ചോദ്യം അവഗണിച്ചുവെങ്കിലും പിന്നീടും ഉന്നയിച്ചപ്പോഴാണ് അവര്‍ പ്രതികരിച്ചത്. സെലിബ്രിറ്റികള്‍ക്കും നിങ്ങള്‍ വ്യക്തിപരമായ ഇടം ചിലസമയത്തെങ്കിലും നല്‍കണം കങ്കണ പറഞ്ഞു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ഹൃത്തിക്കിനെ കേവലമൊരു മുന്‍ കാമുകന് എന്ന് വിശേഷിപ്പിച്ചതില്‍ മാപ്പ് പറയണമെന്ന് ഹൃതിക് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇരുവരും തമ്മിലുണ്ടായ പോര് ബോളിവുഡിലെ പരാജിത പ്രണയകഥകളിലെ ഏറ്റവും മോശം സംഭവങ്ങളിലൊന്നായിരുന്നു