അതേ, ഫാസിസ്റ്റ് ഗീര്‍വാണക്കാര്‍ പനപോലെ വളരുകയാണ്

ആസ്ട്രിയയില്‍ കഴിഞ്ഞ മാസം പകുതിയിലേറെ ജനങ്ങളും വോട്ട് ചെയ്തത് മുന്‍ നാസികളുടെ കക്ഷിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്കാണ്. ഇന്ത്യയില്‍ അസമിലും ബി ജെ പി ആദ്യമായി അധികാരത്തിലെത്തിയത് കുടിയേറ്റവിരുദ്ധ പ്രചാരണത്തിന്റെ തട്ടില്‍ നിന്നാണ്. ഭയത്തിന്റെ രാഷ്ട്രീയമാണവിടെ വിജയിച്ചത്. കഴിഞ്ഞയാഴ്ച്ച ഡല്‍ഹിയിലെ ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ 2002-ലെ ഗുജറാത്ത് കലാപത്തില്‍ മുസ്ലീങ്ങളുടെ കൂട്ടക്കൊലയില്‍ ബി ജെ പിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്ന തെളിവുകളുമായി വന്നു. പക്ഷേ അത്തരം ധാര്‍മ്മികച്യുതികള്‍ തെരഞ്ഞെടുപ്പ് ബാധ്യതയാകുന്ന കാലത്തിലല്ല നാം ജീവിക്കുന്നത്. കഴിഞ്ഞ മാസം ഫിലിപ്പൈന്‍സ് … Continue reading അതേ, ഫാസിസ്റ്റ് ഗീര്‍വാണക്കാര്‍ പനപോലെ വളരുകയാണ്