Top

"ഒരു 'നല്ല' പെണ്‍കുട്ടി സ്വപ്നം കാണില്ല, സ്നേഹിക്കില്ല, സെക്സിനെക്കുറിച്ച് ആലോചിക്കില്ല, കാലകത്തി ഇരിക്കില്ല..."

"ഒരു
ഒരു പെണ്‍കുട്ടിയുടെ കുലീനതയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ഒരു പുരുഷാധിപത്യ സമൂഹത്തില്‍ നല്ല പെണ്‍കുട്ടിയായി ജീവിക്കേണ്ടി വരുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? പ്രണയത്തെയോ ലൈംഗീകതയെയോ കുറിച്ചുള്ള സ്വപ്നങ്ങളൊന്നുമില്ലാത്ത ഒരു നാണംകുണുങ്ങിയായിയിരുന്നാല്‍ ഒരു പക്ഷെ നല്ല പെണ്‍കുട്ടിയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ നമ്മുടെ സമൂഹം അങ്ങനെയാണ് നമ്മെ പഠിപ്പിക്കുന്നത്.
ദൗര്‍ഭാഗ്യവശാല്‍ ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നതില്‍ സ്ത്രീകള്‍ക്ക് ഒരു വിഷമവും തോന്നുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ഈ യാഥാര്‍ത്ഥ്യത്തിനെതിരായ പോരാട്ടമാണ് സൗമ്യ വിദ്യാധര്‍ എന്ന തൃശ്ശൂര്‍കാരിയുടെ കവിതകള്‍. ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന ഈ മലയാളി ഇംഗ്ലീഷ് കവിതകളിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ചെയ്യുന്നത്. ശക്തമായ വരികളിലൂടെ സ്‌ത്രൈണത ആഘോഷിക്കാനുള്ള വിളംബരമാണ് അവര്‍ നടത്തുന്നത്. അവരുടെ ചില കവിതകളിലേക്ക്.

A good girl does not have fantasies
Or love or dreams or sex
A good girl does not sit with her legs apart
A good girl plays hard to get.
A good girl does not wear her hair short
A good girl must not swear
A good girl must not be promiscuous
Oh she mustn’t, she mustn’t dare!
A good girl does not talk aloud
She definitely does not masturbate
A good girl does not have large breasts
But then small ones also aren’t too great
A good girl is not ugly or fat
A good girl is rare.
A good girl does not talk about her sexuality
That is unnecessary, and practically not there.

കൂടുതല്‍ വായിക്കാന്‍: https://goo.gl/0DMABG


Next Story

Related Stories