“ഒരു ‘നല്ല’ പെണ്‍കുട്ടി സ്വപ്നം കാണില്ല, സ്നേഹിക്കില്ല, സെക്സിനെക്കുറിച്ച് ആലോചിക്കില്ല, കാലകത്തി ഇരിക്കില്ല…”

ആണ്‍മേധാവിത്തത്തിനെതിരെ ശക്തമായ കവിതകളുമായി മലയാളിയായ സൌമ്യ വിദ്യാധര്‍