നോട്ട് നിരോധനത്തിന് നിര്‍ദ്ദേശിച്ചത് സര്‍ക്കാര്‍; ഉത്തരവാദിത്തമില്ലെന്ന് ആര്‍ബിഐ; നിര്‍ദ്ദേശം പ്രഖ്യാപനത്തിന്റെ തലേന്ന്

നോട്ട് നിരോധനം നടപ്പാക്കിയത് റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശ പ്രകാരമാണെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്