ഷോണ്‍ പെന്നിനോട് ഗുസ്മാന്‍ പറഞ്ഞു; ലോകത്തില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വിതരണക്കാരന്‍ ഞാനാണ്…

ജോഷ്വ പാര്‍ട്ട്‌ലോ(വാഷിംഗ്ടണ്‍ പോസ്റ്റ്) ജയില്‍ചാടല്‍, എണ്ണമില്ലാത്ത അഴുക്കുചാലുകളും തുരങ്കങ്ങളും നിറഞ്ഞ രക്ഷപെടല്‍, ഒഴുകിയെത്തുന്ന പണം, ആവേശകരമായ ആള്‍വേട്ട എന്നിങ്ങനെ മെക്‌സിക്കന്‍ മയക്കുമരുന്നുരാജാവ് ജൊവാക്വിന്‍ എല്‍ ചാപോ ഗുസ്മാന്റെ ജയില്‍ചാട്ടത്തിന്റെയും വീണ്ടും പിടിയിലാകലിന്റെയും കഥ അവിശ്വസനീയതകള്‍ നിറഞ്ഞതാണ്. ആ കഥയില്‍ വീണ്ടും അതിശയം നിറച്ച് ഷോണ്‍  പെന്‍ കടന്നുവരുന്നു. ലോകത്തെ ‘മോസ്റ്റ് വാണ്ടഡ്’കുറ്റവാളികളിലൊരാളാണ് ഗുസ്മാന്‍. മെക്‌സിക്കന്‍ മിലിട്ടറി ഓപ്പറേഷനുകളെയും അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനെയും (ഡിഇഎ) വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ ഹോളിവുഡ് നടന്‍ ഷോണ്‍  പെന്നുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് … Continue reading ഷോണ്‍ പെന്നിനോട് ഗുസ്മാന്‍ പറഞ്ഞു; ലോകത്തില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വിതരണക്കാരന്‍ ഞാനാണ്…