ലക്‌നൗ, പട്‌ന, ഡല്‍ഹി; ദീപാവലിക്ക് ശേഷം ഏറ്റവുമധികം വായുമലിനീകരണം രേഖപ്പെടുത്തിയ നഗരങ്ങള്‍

430എന്ന ഏറ്റവും ഉയര്‍ന്ന അളവ് മലിനീകരണം ദീപാവലി ദിവസം ലഖ്നൗ ജനത സൃഷ്ടിച്ചെടുത്തു. ലാല്‍ബാഗിലെ മോണിറ്ററിങ് സെന്ററില്‍ രേഖപ്പെടുത്തിയ മലിനീകരണസൂചിക 421 ആയിരുന്നു