TopTop

കുഞ്ഞിന് പാലുകൊടുക്കുമ്പോള്‍, കുളിപ്പിക്കുമ്പോള്‍; നവജാത ശിശുപാലനത്തെക്കുറിച്ച് ഡോ. ദേവിക / വീഡിയോ

കുഞ്ഞിന് പാലുകൊടുക്കുമ്പോള്‍, കുളിപ്പിക്കുമ്പോള്‍; നവജാത ശിശുപാലനത്തെക്കുറിച്ച് ഡോ. ദേവിക / വീഡിയോ
കുഞ്ഞിന് പാലുകൊടുക്കുമ്പോള്‍, കുളിപ്പിക്കുമ്പോള്‍, ദേഹത്ത് കുരുക്കള്‍ വന്നാല്‍, കുഞ്ഞ് പകലുറങ്ങുകയും രാത്രി ഉണരുകയും ചെയ്യുമ്പോള്‍ ഇങ്ങനെ നവജാത ശിശുക്കളുടെ പരിപാലനത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ശിശുരോഗ വിദഗ്ദ്ധ ഡോ. ദേവിക. നവജാതശിശു പരിചരണവും സംരക്ഷണവും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി അറിഞ്ഞിരിക്കേണ്ട അറിവുകളും ആരോഗ്യ പച്ച യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ഡോ. ദേവിക. വീഡിയോ കാണാം..

Next Story

Related Stories