നിപ്പ: നഴ്സ് ലിനിക്കും ഒരു ദിവസം മുന്‍പേ മരിച്ച സുധയുടെ കഥ പക്ഷേ, ആരുമറിഞ്ഞില്ല

നിപ്പ ബാധിച്ചവരുടെ പട്ടികയില്‍, ലാബ് വഴി സ്ഥിരീകരിക്കാത്തത് എന്ന പ്രത്യേകം രേഖപ്പെടുത്തി സുധയുടെ കേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്