അറിയണം, 106 വയസുള്ള ഈ അലര്‍ജി ഡോക്ടറെ കുറിച്ച്

“വിവേകമുള്ള ജീവിതമാണ് ഞാൻ തിരഞ്ഞെടുത്തത്. പുകവലിയില്ല, അമിതമായി ആഹാരം കഴിക്കില്ല, വ്യായാമം മുടക്കാറില്ല. ഊർജത്തോടെയിരിക്കാൻ ശ്രദ്ധിച്ചു, അത് ജോലിയിലും ജീവിതത്തിലും സൂക്ഷിച്ചു. എപ്പോഴും സന്തോഷം”