ലോക ജനസംഖ്യയുടെ 75% ബാധിച്ചിട്ടുള്ള ‘ന്യൂ വേള്‍ഡ് സിന്‍ഡ്രോം’ നിങ്ങളെയും വലക്കുന്നുണ്ടോ?

ജങ്ക് ഫുഡിന്റെ അമിത ഉപയോഗവും ജീവിതശൈലി മാറ്റങ്ങളും സമ്മാനിച്ചതാണ് ന്യൂ വേള്‍ഡ് സിന്‍ഡ്രോം.