
കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു; എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു? മാനസികാരോഗ്യ വിദഗ്ധന്റെ കുറിപ്പ്
മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. കുഞ്ഞ് കരഞ്ഞതിനെത്തുടര്ന്നുണ്ടായ ദേഷ്യമായിരുന്നു കാരണം. സംഭവത്തില്‍ 24...