TopTop
Begin typing your search above and press return to search.

കൊറോണ വൈറസ് തൊലിയിൽ 9 മണിക്കൂർ നിലനിൽക്കും - പുതിയ പഠനം

കൊറോണ വൈറസ് തൊലിയിൽ 9 മണിക്കൂർ നിലനിൽക്കും - പുതിയ പഠനം

കൊറോണ വൈറസ് മനുഷ്യന്റെ തൊലിയില്‍ 9 മണിക്കൂര്‍ നിലനില്‍ക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ജാപ്പനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പതോജന്‍ ഫ്‌ളൂ വൈറസ് മനുഷ്യന്റെ തൊലിയില്‍ 1.8 മണിക്കൂറോളമേ നിലനില്‍ക്കൂ എന്നും ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇന്‍ഫ്‌ളുവെന്‍സ എ വൈറസ്സിനേക്കാള്‍ സമ്പര്‍ക്ക സാധ്യത കൊറോണ വൈറസ്സിനുണ്ട്.


Next Story

Related Stories