ഹോളിവുഡ് രാഷ്ട്രീയം പറയാന്‍ പഠിച്ചത് ഇപ്പോളാണോ ?
ഐക്യപ്പെടലുകളും രാഷ്ട്രീയം പറയുന്നതുമെല്ലാം അമേരിക്കന്‍ ലിബറല്‍ സമൂഹത്തിന്‍റെ തീരെ ചെറിയ ലോകത്ത് ഒതുങ്ങുന്നതാണെന്നും ജനാധിപത്യത്തെയും ബഹുസ്വരതയേയും കുറിച്ചുള്ള ഈ എലൈറ്റ് ആശങ്കകള്‍ക്ക് അതിനപ്പുറത്തുള്ള വലുപ്പമൊന്നും ഇല്ലെന്നും നമുക്കറിയാം. എന്നാല്‍ വിമത ശബ്ദങ്ങള്‍ ഉയരുന്നു എന്നത് വലിയ സാധ്യതയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed