കേരളത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലപാടുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചില്ല. വിവാദമായ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണം നടക്കുന്ന വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. 41 അംഗ മുനിസിപ്പാലിറ്റിയില്‍ 22 സീറ്റുകളാണ് എല്‍ഡഎഫ് സ്വന്തമാക്കിയത്. 21 സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയും ജയിച്ചു. അതേസമയം, യുഡിഎഫ് നേട്ടം 16 സീറ്റിലൊതുങ്ങി. മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ നേടി. ഒരു സീറ്റില്‍ ബിജെപിയും ജയിച്ചു.
ലൈഫ് മിഷനും യുഡിഎഫിനെ തുണച്ചില്ല; വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫിന് ജയം

Next Story