TopTop
Begin typing your search above and press return to search.

ശബരിമല വിമാനത്താവളം വിവാദമായ ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ, ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍

ശബരിമല വിമാനത്താവളം വിവാദമായ ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ, ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍

ശബരിമലയയയ്ക്ക് സമീപം സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി നേരത്തെ തന്നെ കണ്ടുവച്ചിരുന്ന എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. വിമാനത്താവളത്തിനായി 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നു റവന്യു വകുപ്പ് വ്യോമയാന ചുമതലയുള്ള ഗതാഗത വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.


Next Story

Related Stories