അഴിമുഖം പ്രതിനിധി
വടക്കന്‍ ഫ്രാന്‍സിലെ പള്ളിയില്‍ ആളുകളെ ബന്ദികളാക്കിയ ആയുധധാരികളായ രണ്ട് പേര് കൊല്ലപ്പെട്ടതായി പോലീസ്. ആറുപേരെയാണ് ഇവര്‍ ബന്ദികളാക്കിയത്. പുരോഹിതനും രണ്ടു കന്യാസ്ത്രീകളും ബന്ദികളാക്കിയവരില്‍ ഉണ്ട് എന്നാണ് കരുതുന്നത്.
വടക്കാന്‍ ഫ്രാന്‍സിലെ സെന്റ് എറ്റിനി ഡു റോവെറി പള്ളിയിലാണ് സംഭവം.
ഫ്രാന്‍സില്‍ ആളുകളെ പള്ളിയില്‍ ബന്ദികളാക്കിയ അക്രമികള്‍ കൊല്ലപ്പെട്ടു

Next Story