UPDATES

എഡിറ്റര്‍

ഇന്ത്യന്‍ ടീമിന്റെ അടുത്ത പരിശീലകന്‍ ആരാകും, പ്രമുഖ എതിരാളികളെ അറിയാം

Avatar

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 10-ന് അവസാനിച്ചു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 57 അപേക്ഷകളാണ് ബിസിസിഐയ്ക്ക് ലഭിച്ചത്. ജൂണ്‍ 25-ന് ധരംശാലയില്‍ നടക്കുന്ന ബിസിസിഐയുടെ വര്‍ക്കിങ് കമ്മിറ്റിക്കുശേഷം പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ടീം ഇന്ത്യയുടെ ഡയറക്ടറായ രവിശാസ്ത്രിക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ സന്ദീപ് പാട്ടീല്‍, അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവര്‍ പട്ടികയിലെ പ്രമുഖരില്‍പ്പെടുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/TUvVL1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍