TopTop
Begin typing your search above and press return to search.

ഐഎഫ്എഫ്‌കെ- അടൂര്‍ ഒരു ചിത്രലേഖനം/ ഫോട്ടോ ഫീച്ചര്‍

ഐഎഫ്എഫ്‌കെ- അടൂര്‍ ഒരു ചിത്രലേഖനം/ ഫോട്ടോ ഫീച്ചര്‍


ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ അഭിമാനമായി മാറിയ അടൂര്‍ ഗോപാലകൃഷ്ണന് ഐഎഫ്എഫ്‌ക. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റുവല്‍ ഓഫ് കേരള 50 വര്‍ഷം പൂര്‍ത്തിയായ അടൂരിന്റെ ചലച്ചിത്ര ബന്ധത്തെ കാണിക്കുന്ന ചിത്ര പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. 'അടൂര്‍ ഒരു ചിത്രലേഖനം' എന്ന പേരിലുള്ള ചിത്ര പ്രദര്‍ശനം നടത്തിയത് കൈരളി തിയറ്റേറിലായിരുന്നു. ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടന്‍ മധുവും പങ്കെടുത്തിരുന്നു. അടൂരിന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ 'സ്വയംവരം'(1972) മുതല്‍ നിലവിലെ അവസാന ചിത്രമായ 'പിന്നെയും'(2016) വരെയുള്ള ചിത്രങ്ങളുടെ പോസ്റ്ററുകളും ചിത്രത്തിന്റെ ചരിത്രങ്ങളും അദ്ദേഹത്തിന്റെ സിനിമാ ജീവിതങ്ങളും അടങ്ങിയതാണ് ചിത്ര പ്രദര്‍ശനം.

വിഷ്ണു എ പകര്‍ത്തിയ ചിത്രങ്ങളിലൂടെ-





















(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമാണ് വിഷ്ണു എ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories