അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

കാരവാന്‍ മാഗസിന് വേണ്ടിയുള്ള നിരഞ്ജന്‍ താക്ലെയുടെ റിപ്പോര്‍ട്ട് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് എന്ന് ദ ക്വിന്റ് (www.thequint.com) പറയുന്നു. 13 ചോദ്യങ്ങളാണ് ക്വിന്റ് മുന്നോട്ടുവയ്ക്കുന്നത്.