അമ്മ ലൈംഗികത്തൊഴിലാളിയെന്നറിഞ്ഞ് മകൾ ആത്മഹത്യ ചെയ്തു; ബിൽ ഗേറ്റ്സിനെ കരയിച്ച ഇന്ത്യൻ ജീവിതകഥ

ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ എയ്ഡ്സ് പ്രതിരോധ പദ്ധതി ഇന്ത്യയിലും നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബിൽ ഗേറ്റ്സ് പലതവണ രാജ്യത്ത് ലൈംഗികത്തൊഴിലാളികൾ താമസിക്കുന്ന തെരുവുകളിൽ ചെന്നിട്ടുണ്ട്. ഇത്തരമൊരു യാത്രയിൽ ബിൽ ഗേറ്റ്സിനുണ്ടായ അനുഭവങ്ങൾ വിവരിക്കുകയാണ് “A Stranger Truth: Lessons in Love, leadership and Courage from India’s Sex Workers” എന്ന പുസ്തകം. ബിൽ ഗേറ്റ്സ് ഫൗണ്ടേഷനിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി പ്രവർത്തിക്കുന്നയാളായ അശോര് അലക്സാണ്ടറാണ് പുസ്തകത്തിന്റെ രചയിതാവ്. ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികൾ അനുഭവിക്കുന്ന കടുത്ത ജീവിതപരിതസ്ഥിതികൾ … Continue reading അമ്മ ലൈംഗികത്തൊഴിലാളിയെന്നറിഞ്ഞ് മകൾ ആത്മഹത്യ ചെയ്തു; ബിൽ ഗേറ്റ്സിനെ കരയിച്ച ഇന്ത്യൻ ജീവിതകഥ