അദാനിയെ ആരു പിടിച്ചു കെട്ടും? അഴിമതി 5000 കോടിയുടേത്

ഡിആര്‍ഐയുടെ ആരോപണം ശരിയാണെങ്കില്‍ മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും ജനങ്ങളില്‍ നിന്ന് അവര്‍ പോലും അറിയാതെ അദാനി 3500 രൂപ ഈടാക്കിയിട്ടുണ്ട്