അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി; തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേത്; ചീഫ് ജസ്റ്റിസ്സിന്റെ പ്രതിനിധി മോദിയെ അനുകൂലിച്ചു

എകെ സിക്രി പ്രധാനമന്ത്രിയുടെ നിലപാടിനോട് യോജിച്ച് അലോക് വർമയെ നീക്കണമെന്ന് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് നേതാവ് മല്ലികാർജുൻ ഖാർഗെ മാത്രമാണ് വിയോജിച്ചത്.