ആരാണ് കൂടിയ കാവി? ഗജേന്ദ്ര ചൗഹാനോ അതോ അനുപം ഖേറോ?

ഗജേന്ദ്ര ചൗഹാനേക്കാള്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍ത്ഥമായി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ കഴിയുന്നയാള്‍ അനുപം ഖേര്‍ ആയിരിക്കും.