യുപിയിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ 69 ശതമാനവും നടന്നത് യോഗി സർക്കാർ വന്നതിനു ശേഷമെന്ന് കണക്കുകൾ

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിലവിൽ വന്നതിനു ശേഷമാണ് സംസ്ഥാനത്ത് ഏറ്റവുമധികം ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറിയതെന്ന് റിപ്പോർട്ട്. ആകെ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ 69 ശതമാനവും നടന്നത് .യോഗി ആദിത്യനാഥിന്റെ സർക്കാർ നിലവിൽ വന്നതിനു ശേഷമാണെന്ന് ഫാക്ട്ചെക്കർ ഡോട്ട് ഇൻ റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾ തന്നെ തയ്യാറാക്കിയ ഡാറ്റാബേസിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൾ ഫാക്ട്ചെക്കർ അവതരിപ്പിക്കുന്നത്. ആൾക്കൂട്ട കൊലപാതകങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനവും ഉത്തർപ്രദേശാണ്. ആക്രമണങ്ങളുടെ കാര്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശാണ്. … Continue reading യുപിയിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ 69 ശതമാനവും നടന്നത് യോഗി സർക്കാർ വന്നതിനു ശേഷമെന്ന് കണക്കുകൾ