പുതിയ ഇന്ത്യയുടെ ബഹളങ്ങളില്ലാത്ത മരണപ്രഖ്യാപനം

വാസ്തവത്തില്‍ പുതിയ ഇന്ത്യയുടെ മരണ വാര്‍ത്ത ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തന്നെ ആസന്നമായിരുന്നു. തന്‍റെ മുന്‍ഗാമിയെ പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കാന്‍ മാത്രം ഒരു പ്രധാനമന്ത്രിക്ക് തരം താഴാന്‍ കഴിയുമോയെന്ന് നാം അമ്പരന്നിരുന്നു.