ഡിജിറ്റല്‍ ഇന്ത്യയാകാന്‍ നമ്മളായിട്ടില്ല; കണക്കുകള്‍ തെളിയിക്കുന്നത് അതാണ്

ഒരുതരത്തിലുമുള്ള ഗുണം സൃഷ്ടിച്ചില്ല എന്നു മാത്രമല്ല, എണ്ണിയതും എണ്ണപ്പെടാത്തതുമായി ഒട്ടനവധി നഷ്ടങ്ങള്‍ നോട്ട് നിരോധനത്തിലൂടെ ബാക്കി വയ്ക്കുകയും ചെയ്തു